App Logo

No.1 PSC Learning App

1M+ Downloads

മേശ : തടി :: തുണി : ____

Aനെയ്ത്

Bപരുത്തി

Cവസ്ത്രം

Dതുന്നൽ

Answer:

B. പരുത്തി

Read Explanation:

മേശ ഉണ്ടാക്കുന്നത് തടി കൊണ്ട് എന്നപോലെ തുണിത്തരങ്ങൾ ഉണ്ടാക്കുന്നത് പരുത്തി ഉപയോഗിച്ചാണ്


Related Questions:

സമാന ബന്ധം കാണുക. 4578 : 8 :: 289 : ?

NUMBER: UNBMRE:: GHOSTS : ?

A, B, C, D and E are in a row. A is between D and C, B is between A and C, D is between C and E. Which letter is in the middle?

12 : 143 : : 19 : ?

നദി : അണക്കെട്ട് : ട്രാഫിക് : _____