App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ 2023 - 24 കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതിൻ പ്രകാരം, ഓരോ വിഭാഗത്തിലുമുള്ള സർക്കാർ ചിലവ് താഴെ തന്നിരിക്കുന്ന പട്ടികയിൽ നിന്ന് ചേരുംപടി ചേർക്കുക.

പ്രതിരോധം 8%
സബ്സിഡികൾ 7%
പെൻഷനുകൾ 4%
പലിശ തിരിച്ചടവ് 20%

AA-2, B-1, C-4, D-3

BA-4, B-2, C-3, D-1

CA-2, B-4, C-3, D-1

DA-1, B-2, C-3, D-4

Answer:

D. A-1, B-2, C-3, D-4

Read Explanation:

പ്രതിരോധം - 8% സബ്സിഡികൾ - 7% പെൻഷനുകൾ - 4% പലിശ തിരിച്ചടവ് - 20%


Related Questions:

2024-25ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ എടുത്ത സമയം ?

ഒരു സങ്കോചപരമായ ധനനയത്തിൽ സർക്കാർ എന്താണ് ചെയ്യുന്നത് ?

നിർമല സീതാരാമൻ തന്റെ എത്രാമത് ബജറ്റ് ആണ് 2022 ഫെബ്രുവരി 1ന് അവതരിപ്പിച്ചത് ?

ബജറ്റ്കമ്മിറ്റിയുടെ ചെയര്‍മാന്‍ ?

2024-25 യൂണിയൻ ബഡ്ജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത് ആരാണ് ?