Question:
ശരിയായ ജോഡി കണ്ടെത്തുക :
ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ | കഴ്സൺ പ്രഭു |
ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസേബ് | വെല്ലസ്ലി പ്രഭു |
ക്രിസ്ത്യൻ വൈസ്രോയി | റീഡിംഗ് പ്രഭു |
ജൂത വൈസ്രോയി | ഇർവിൻ പ്രഭു |
AA-2, B-3, C-1, D-4
BA-4, B-1, C-3, D-2
CA-4, B-2, C-3, D-1
DA-2, B-1, C-4, D-3
Answer:
D. A-2, B-1, C-4, D-3
Explanation:
ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണാധികാരികളും അപരനാമങ്ങളും :
- ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് : ഡൽഹൌസി
- തദ്ദേശ സ്വയം ഭരണ സംവിധാനത്തിന്റെ പിതാവ് : റിപ്പൺ പ്രഭു
- ധനകാര്യ വികേന്ദ്രീകരണത്തിന്റെ പിതാവ് : മേയോ പ്രഭു
- ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ : വെല്ലസ്ലി
- ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസേബ് : കഴ്സൺ പ്രഭു
- ക്രിസ്ത്യൻ വൈസ്രോയി : ഇർവിൻ പ്രഭു
- ജൂത വൈസ്രോയി : റീഡിംഗ് പ്രഭു
- ബംഗാൾ കടുവ : വെല്ലസ്ലി
- പഞ്ചാബിന്റെ രക്ഷകൻ : സർ ജോണ് ലോറൻസ്
- വിപരീത സ്വഭാവങ്ങളുടെ വൈസ്രോയി : ലിട്ടൺ പ്രഭു