Question:

ചേരുംപടി ചേർക്കുക ? തടാകങ്ങളും സംസ്ഥാനങ്ങളും

പലക് തടാകം മഹാരാഷ്ട്ര
ഡുംബൂർ തടാകം മിസ്സോറാം
നാഗിൻ തടാകം ത്രിപുര
ലോണാർ തടാകം ജമ്മുകാശ്മീർ

AA-3, B-2, C-1, D-4

BA-2, B-3, C-1, D-4

CA-2, B-3, C-4, D-1

DA-4, B-2, C-3, D-1

Answer:

C. A-2, B-3, C-4, D-1

Explanation:

തടാകങ്ങളും സംസ്ഥാനങ്ങളും 

  • പലക് തടാകം - മിസ്സോറാം 
  • ഡുംബൂർ തടാകം  - ത്രിപുര
  • നാഗിൻ തടാകം  - ജമ്മുകാശ്മീർ 
  • ലോണാർ തടാകം - മഹാരാഷ്ട്ര 
  • കൊല്ലേരു തടാകം - ആന്ധ്രാപ്രദേശ് 
  • ലോക് തക് തടാകം - മണിപ്പൂർ 
  • ഉമിയാം തടാകം - മേഘാലയ 
  • ചിൽക്കാ തടാകം - ഒഡീഷ 

Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകമായ ചിൽക്ക ഏതു സംസ്ഥാനത്താണ് ?

പുഷ്ക്കർ തടാകം ഏതു സംസ്ഥാനത്താണ്?

' നക്കി തടാകം' സ്ഥിതി ചെയ്യുന്ന പർവ്വതനിര ഏതാണ് ?

Which one of the following lakes in India has the highest salinity?

കാഞ്ചിലി തടാകം ഏത് സംസ്ഥാനത്താണ് ?