App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

ധനകാര്യ കമ്മീഷൻ 61 -ാം വകുപ്പ്
സ്വത്തവകാശം 61 -ാം വകുപ്പ്
രാഷ്ട്രപതിയുടെ ഇംപീച്ച്മെന്റ് 300 A വകുപ്പ്
ഹൈക്കോടതിയുടെ റിട്ട് അധികാരം 280 -ാം വകുപ്പ്

AA-3, B-2, C-1, D-4

BA-4, B-2, C-3, D-1

CA-4, B-3, C-2, D-1

DA-2, B-4, C-1, D-3

Answer:

C. A-4, B-3, C-2, D-1

Read Explanation:

  • ധനകാര്യ കമ്മീഷൻ - 280 -ാം വകുപ്പ്
  • സ്വത്തവകാശം - 300 A വകുപ്പ്
  • രാഷ്ട്രപതിയുടെ ഇംപീച്ച്മെന്റ് - 61 -ാം വകുപ്പ്
  • ഹൈക്കോടതിയുടെ റിട്ട് അധികാരം - 226 -ാം വകുപ്പ്

Related Questions:

ഇന്ത്യൻ ഭരണഘടനയെ ' ക്വാസി ഫെഡറൽ ' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?

undefined

ഭരണഘടനയുടെ ഏത് വ്യവസ്ഥയാണ് ആനന്ദത്തിൻറെ സിദ്ധാന്തത്തെ പ്രതിഫലിപ്പിക്കുന്നത് ?

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയെക്കുറിച്ചുള്ള സിദ്ധാന്തം ജുഡീഷ്യറി മുന്നോട്ട് വച്ചത് ഏത് കേസ്സിലാണ് ?

ബാഹ്യവും ആഭ്യന്തരവുമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ രാഷ്ട്രത്തിനുള്ള അധികാരം അറിയപ്പെടുന്നത് ?