App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

അടിയന്തിരാവസ്ഥ അമേരിക്ക
ഭരണഘടനാ ഭേദഗതി സൌത്ത് ആഫ്രിക്ക
ഉപരാഷ്ട്രപതിയുടെ ചുമതലകൾ കാനഡ
അവശിഷ്ടാധികാരങ്ങൾ ജർമ്മനി

AA-2, B-4, C-1, D-3

BA-4, B-2, C-1, D-3

CA-3, B-4, C-2, D-1

DA-1, B-4, C-3, D-2

Answer:

B. A-4, B-2, C-1, D-3

Read Explanation:

ഇന്ത്യൻ ഭരണഘടന കടം വാങ്ങിയവയിൽ ചിലത് 

  • ലിഖിത ഭരണഘടന - യു.എസ്.എ
  • വൈസ് പ്രസിഡന്റ് - യു.എസ്.എ
  • മൗലിക കടമകൾ- റഷ്യ (USSR)
  • പാർലമെന്റ്റിന്റെ സംയുക്ത സമ്മേളനം - ആസ്ട്രേലിയ
  • പാർലമെൻ്ററി ജനാധിപത്യം- ബ്രിട്ടൺ
  • ഏക പൗരത്വം- (ബ്രിടൺ
  • നിയമസ്ഥാപിതമായ വ്യവസ്ഥ-ജപ്പാൻ
  • പഞ്ചവത്സര പദ്ധതികൾ-റഷ്യ
  • വ്യവസായ-വാണിജ്യങ്ങൾക്കുള്ള സ്വാതന്ത്ര്യം-ആസ്ട്രേലിയ

Related Questions:

The concept of " Presidential election "was borrowed from :

സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണ് രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഈ രീതി ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്ത് നിന്നാണ് ?

The amendment procedure laid down in the Indian Constitution is on the pattern of :

The Law making procedure in India has been copied from;

'ഏക പൗരത്വം' എന്ന ആശയം ഏത് രാജ്യത്തു നിന്നാണ് എടുത്തത്?