Question:

തമിഴ്നാട് മുഖ്യമന്ത്രി :

Aടി.ടി.വി. ദിനകരൻ

Bഎം.കെ. സ്റ്റാലിൻ

Cഒ. പനീർ ശെൽവം

Dഎടപ്പാടി കെ. പളനിസ്വാമി

Answer:

B. എം.കെ. സ്റ്റാലിൻ


Related Questions:

കൊറോണ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ തപാൽ സേവനങ്ങൾ മുടങ്ങാതിരിക്കാനായി തപാൽ വകുപ്പ് ആരംഭിച്ച പദ്ധതി ?

2023 ലെ ആറാമത് ലോക ദുരന്ത നിവാരണ കോൺഗ്രസ്സിൻറെ ബ്രാൻഡ് അംബാസിഡർ ആര് ?

ജമ്മുവിലെ സിറ്റി ചൗക്കിന്റെ പുതിയ പേര് ?

ഡൽഹി സർക്കാർ ആരംഭിക്കുന്ന ' ദേശ് കെ മെന്റർ ' പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ് ?

കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായത് ആരാണ് ?