Question:
'തണ്ണീര്‍മുക്കം ബണ്ട് 'ഏത് കായലിനു കുറുകെയാണ് നിര്‍മിചിരിക്കുന്നത് ?
Aവേമ്പനാട്ട് കായല്‍
Bശാസ്താംകോട്ട
Cകായംകുളം
Dഅഷ്ടമുടി കായല്‍
Answer:
A. വേമ്പനാട്ട് കായല്‍
Explanation:
കുട്ടനാട്ടിലെ സമുദ്രനിരപ്പിനേക്കാൾ താഴെയുള്ള കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനായി നിർമ്മിച്ച ബണ്ടാണ് തണ്ണീർമുക്കം ബണ്ട്. നിർമ്മാണം 1958ൽ ആരംഭിച്ച് 1975ൽ പൂർത്തിയാക്കി. വടക്ക് വെച്ചൂർ മുതൽ തെക്ക് തണ്ണീർമുക്കം വരെ വേമ്പനാട്ടു കായലിനു കുറുകേയാണിതു പണിഞ്ഞിരിക്കുന്നത്. ഡിസംബർ മാസത്തിൽ ഷട്ടറുകൾ താഴ്ത്തുകയും മെയ് മാസത്തിൽ ഉയർത്തുകയും ചെയ്യുന്നു.