App Logo

No.1 PSC Learning App

1M+ Downloads
TE.C . (Ternary Eutectic Chloride) യിലെ ഘടകങ്ങൾ ഏവ ?

Aകാൽസ്യം ക്ലോറൈഡ്, പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ്

Bകാൽസ്യം ക്ലോറൈഡ്, പൊട്ടാസ്യം ക്ലോറൈഡ്, ബേരിയം ക്ലോറൈഡ്

Cസോഡിയം ക്ലോറൈഡ്, അലുമിനിയം ക്ലോറൈഡ്, ബേരിയം ക്ലോറൈഡ്

Dസോഡിയം കോറൈഡ്, പൊട്ടാസ്യം ക്ലോറൈഡ് ,ബേരിയം ക്ലോറൈഡ്

Answer:

D. സോഡിയം കോറൈഡ്, പൊട്ടാസ്യം ക്ലോറൈഡ് ,ബേരിയം ക്ലോറൈഡ്

Read Explanation:

  • Specially manufactured to fight reactive metal fires.

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ പെട്രോളിൽ ഉണ്ടാകുന്ന തീപിടുത്തത്തെ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും ഉചിതമായ extinguishing medium ഏത് ?
സ്വാഭാവിക അന്തരീക്ഷ താപനിലയിൽ ജ്വലിക്കുന്ന പദാർത്ഥങ്ങളെ അറിയപ്പെടുന്നത് ?
ഒരിടത്ത് നിന്ന് മറ്റൊരു ഇടത്തേക്ക് താപോർജ്ജത്തിന് ഒഴുകാൻ സാധിക്കുന്നതിന് കാരണം ?
താഴെപ്പറയുന്നവയിൽ "ക്ലാസ് എ ഫയറിന്" ഉദാഹരണം ഏതാണ് ?
പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സംഭവിക്കുന്ന തീപിടുത്തം ഏതുതരം തീപിടുത്തത്തിന് ഉദാഹരണമാണ് ?