ബാങ്കിംഗ് മേഖലയിൽ ചെക്ക്കളുടെ പ്രോസസിംഗ്ഗിനു വേണ്ടി ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ?
Aബയോമെട്രിക്സ്
BOMR
CMICR
Dഇവയൊന്നുമല്ല
Answer:
C. MICR
Read Explanation:
ചെക്കുകളും മറ്റു ഡോക്യുമെന്റുകളും പ്രോസസ് ചെയ്യാനായി ബാങ്കുകൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് മാഗ്നറ്റിക് ഇങ്ക് കാരക്റ്റർ റെക്കഗ്നിഷൻ അല്ലെങ്കിൽ എം.ഐ.സി.ആർ.
ചെക്കിന്റെയോ വൗച്ചറുകളുടെയോ താഴെയായി എം.ഐ.സി.ആർ. ലൈൻ എന്നഭാഗത്താണ് വിവരം എൻകോഡ് ചെയ്യുന്നത്.
ഏതുതരം രേഖയാണിത്, ബാങ്കിന്റെ കോഡ്, ബാങ്കിലെ അക്കൗണ്ട് നമ്പർ, ചെക്കിന്റെ നമ്പർ, തുക, തുടങ്ങിയവയാണ് സാധാരണഗതിയിൽ ഈ കോഡിൽ ഉൾപ്പെടുത്തുന്നത്.
ഇത് ഡീകോഡ് ചെയ്യാനുള്ള ഉപകരണത്തിനെ എം.ഐ.സി.ആർ. കോഡ് റീഡർ എന്നു വിളിക്കുന്നു.