ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?Aസ്വാതിതിരുനാൾBശ്രീചിത്തിരതിരുനാൾCശ്രീമൂലം തിരുനാൾDഅവിട്ടം തിരുനാൾAnswer: B. ശ്രീചിത്തിരതിരുനാൾRead Explanation:തിരുവതാംകൂറിലെ അവർണ്ണ, ദളിത് , ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം എന്നറിയപ്പെടുന്നത്.Open explanation in App