ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സന്റെയും അംഗങ്ങളുടെയും കാലാവധി?A3 വർഷംB65 വയസ്സ്C3 വർഷം അല്ലെങ്കിൽ 65 വയസ്സ്Dഇവയൊന്നുമല്ലAnswer: C. 3 വർഷം അല്ലെങ്കിൽ 65 വയസ്സ്Read Explanation:ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സന്റെയും അംഗങ്ങളുടെയും കാലാവധി 3 വർഷം അല്ലെങ്കിൽ 65 വയസ്സാണ്.Open explanation in App