App Logo

No.1 PSC Learning App

1M+ Downloads
ദേശിയ മനുഷ്യാവകാശ ചെയർമാന്റെ കാലാവധി

A5 വര്ഷം അല്ലെങ്കിൽ 62 വയസ്സ് വരെ ഇതാണോ ആദ്യം അത്

B3വര്ഷം അല്ലെങ്കിൽ 70 വയസ്സ് വരെ ഇതാണോ ആദ്യം അത്

C6 വര്ഷം അല്ലെങ്കിൽ 65 വയസ്സ് വരെ ഇതാണോ ആദ്യം അത്

D5 വര്ഷം അല്ലെങ്കിൽ 70 വയസ്സ് വരെ ഇതാണോ ആദ്യം അത്

Answer:

B. 3വര്ഷം അല്ലെങ്കിൽ 70 വയസ്സ് വരെ ഇതാണോ ആദ്യം അത്

Read Explanation:

ദേശിയ മനുഷ്യാവകാശ ചെയർമാന്റെ കാലാവധി 2019 3 വര്ഷം അല്ലെങ്കിൽ 70 വയസ്സ് വരെ ഇതാണോ ആദ്യം അത്


Related Questions:

Indian Government issued Dowry Prohibition Act in the year
നൽകിയിരിക്കുന്ന പ്രസ്താവന ശെരിയോ തെറ്റോ? മുസ്ലിം നിയമം (ശരീഅത്ത്) ബാധകമാകുന്ന ആളുകൾക്ക് നൽകുന്ന ഡവർ, മഹർ എന്നിവ സ്ത്രീധനത്തിന്റെ പരിധിയിൽ പെടുന്നില്ല.
NDPS ആക്റ്റ് 1985ലെ സെക്ഷൻ 27A പ്രകാരം അനധികൃത ലഹരി കടത്തിന് ധനസഹായം നൽകുന്നതിനും കുറ്റവാളികൾക്ക് അഭയം നൽകുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷ ?
മരുന്നുകളിൽ മായം ചേർക്കുന്നതിനുള്ള ശിക്ഷ:
ചൈൽഡ് ലേബർ (പ്രൊഹിബിഷൻ & റെഗുലേഷൻ) ആക്‌ട് പാസാക്കിയത് ഏത് വർഷം ?