തയ്‌ക്കാട് അയ്യായുടെ യാത്ര വിവരണം ?Aജാതിക്കുമ്മിBഎന്റെ കാശി യാത്രCകേരള പഞ്ചികDരിഹ്ലAnswer: B. എന്റെ കാശി യാത്രRead Explanation:രാമായണം പാട്ട്, ഉജജയിനി മഹാകാളി, രാമായണം സുന്ദരകാണ്ഡം, പഴനി വൈഭവം എന്നിവയെല്ലാം തയ്ക്കാട് അയ്യയുടെ കൃതികളാണ്. Open explanation in App