Question:
തനിമ, കൃതിക എന്നീ പദ്ധതികൾ ഏത് മേഖലയുമായി ബന്ധപ്പെട്ട കേരള സർക്കാർ നടപ്പാക്കുന്നവയാണ്?
Aവിനോദസഞ്ചാരം
Bകൈത്തറി
Cഫിഷറീസ്
Dആരോഗ്യം
Answer:
B. കൈത്തറി
Explanation:
കേരളത്തിൽ കൈത്തറി തൊഴിലാളികൾക്കായി നടപ്പാക്കുന്ന പദ്ധതികൾ - തനിമ (തിരുവനന്തപുരം), കൃതിക (കണ്ണൂർ)