App Logo

No.1 PSC Learning App

1M+ Downloads

ഒന്നാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻ രൂപീകരിച്ചതെന്ന് ?

A1960 ജനുവരി 5

B1966 ആഗസ്റ്റ് 31

C1961 ആഗസ്റ്റ് 15

D1966 ജനുവരി 5

Answer:

D. 1966 ജനുവരി 5

Read Explanation:

💠ഒന്നാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻ രൂപീകരിച്ചത് - 1966 ജനുവരി 5. ആദ്യത്തെ ചെയർമാൻ മൊറാജി ദേശായി ആയിരുന്നു. പിന്നീട് അദ്ദേഹം ഉപപ്രധാനമന്ത്രി ആയതിനു ശേഷം എം ഹനുമന്തയ്യ ആ സ്ഥാനത്തു വന്നു. 💠രണ്ടാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻ രൂപീകരിച്ചത് - 2005 ആഗസ്റ്റ് 31 ആദ്യത്തെ ചെയർമാൻ എം വീരപ്പമൊയ്‌ലി ആയിരുന്നു. അദ്ദേഹം 2009ൽ രാജിവെച്ചതിനു ശേഷം വി രാമചന്ദ്രൻ ആ സ്ഥാനത്തേക്ക് വന്നു.


Related Questions:

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത് ആര് ?

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയേത്?

The Manchester of India :

ഇന്ത്യയുടെ ദേശീയ വൃക്ഷം ഏത്?

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹന നഗരമായി മാറുന്നത് ?