Question:

ഇന്ത്യൻ ഭരണഘടനയുടെ _______ അധികാര സ്രോതസ് ഇന്ത്യൻ ജനങ്ങളാണെന്ന് സൂചിപ്പിക്കുന്നു.

Aആർട്ടിക്കിൾ 1

Bപരമാധികാരി എന്ന വാക്ക്

Cആമുഖം

Dഭാഗം Ill

Answer:

C. ആമുഖം

Explanation:

  • ആമുഖത്തെ ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്നു വിശേഷിപ്പിച്ചത് -കെ .എം  മുൻഷി 
  • ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് -എൻ .എ ഫൽക്കി വല 
  • ഭരണഘടനയുടെ കീനോട്ട്-ഏർണെസ്റ് ബർക്കർ 
  • ഭരണഘടനയുടെ ആത്മാവ് ,താക്കോൽ -ജവഹർലാൽ നെഹ്‌റു 

Related Questions:

ആമുഖത്തെ ഇന്ത്യന്‍ ഭരണഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ് എന്ന് വിശേഷിപ്പിച്ചതാര് ?

' ഇന്ത്യയുടെ രാഷ്ട്രീയ ജാതകം' എന്ന് വിശേഷിക്കപ്പെടുന്നത് ഭരണഘടനയുടെ ഏതു ഭാഗത്തെയാണ് ?

Who quoted the Preamble of Indian Constitution as ‘Political Horoscope’?

ഭരണഘടനാ ആമുഖത്തിലെ 'സാഹോദര്യം' എന്ന പദം നിർദേശിച്ചത് ആര് ?

ഭരണഘടനയ്ക്ക് ആമുഖം എന്ന ആശയം അവതരിപ്പിച്ചതാര് ?