App Logo

No.1 PSC Learning App

1M+ Downloads
2023ലെ വൈദ്യ ശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ചത് ഏത് രോഗത്തിനെതിരെയുള്ള വാക്സിൻ കണ്ടെത്തിയതിനാണ് ?

AAIDS

Bഅൽഷിമേഴ്സ്

CCOVID-19

Dഹെപ്പറ്റൈറ്റിസ്

Answer:

C. COVID-19

Read Explanation:

2023ലെ വൈദ്യ ശാസ്ത്ര നൊബേൽ സമ്മാനം

ലഭിച്ചത് :

  1. കാറ്റലിൻ കാരിക്കോ (അമേരിക്ക, ഹംഗറി)

  2. ഡ്രൂ വൈസ്മാൻ (അമേരിക്ക)

  • ന്യൂക്ലിയോസൈഡ് ബേസ് പരിഷ്‌ക്കരണങ്ങളെക്കുറിച്ചുള്ള അവരുടെ കണ്ടുപിടുത്തങ്ങളാണ് പുരസ്‌കാരത്തിന് അർഹരാക്കിയത്.

  • എം.ആർ.എൻ.എ(mRNA) -യുമായി ബന്ധപ്പെട്ട ബേസ് മോഡിഫിക്കേഷനെപ്പറ്റി ഇവര്‍ നടത്തിയ പഠനമാണ് കോവിഡിനെതിരായ മരുന്ന് നിര്‍മാണത്തിന് സഹായിച്ചത്.

  • വൈദ്യ ശാസ്ത്രനൊബേൽ നേടുന്ന മൂന്നാമത്തെ വനിതയാണ് കാറ്റലിൻ കാരിക്കോ 


Related Questions:

2018 ഐക്യരാഷ്ട്രസഭയുടെ ചാമ്പ്യൻ ഓഫ് ദ ഇയർ പുരസ്കാരം നേടിയത് ആര് ?
നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ - 2022 പുരസ്കാരം നേടിയ വനിത ഫോട്ടോഗ്രാഫർ ആരാണ് ?
അടുത്തിടെ അമേരിക്കൻ മെറിറ്റ് ഓഫ് കൗൺസിൽ "ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ" ബഹുമതി നൽകിയത് ?
Gary old man wins the best actor Oscar 2018, for his performance as Winston Churchil in :
പാകിസ്ഥാന്റെ പരമോന്നത പുരസ്കാരം ഏത്?