73-ാം ഭരണഘടന ഭേദഗതി താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aസ്ത്രീശാക്തികരണംBദാരിദ്ര നിർമ്മാർജനംCവിദ്യാഭ്യാസ അവകാശനിയമംDപഞ്ചായത്തീരാജ്Answer: D. പഞ്ചായത്തീരാജ് Read Explanation: 73 ആം ഭേദഗതി : 1992 ‘പഞ്ചായത്തീരാജ് നിയമം’ എന്നറിയപ്പെടുന്നു. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകി. പതിനൊന്നാം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർത്തു. ആർട്ടിക്കിൾ 243, 243- A മുതൽ 243 -O വരെ ഭരണഘടനയുടെ ഭാഗം IX ൽ കൂട്ടി ച്ചേർത്തു. ഈ ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി : പി വി നരസിംഹറാവു ഈ ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി : ശങ്കർ ദയാൽ ശർമ്മ Read more in App