Question:

ഉറച്ച പ്രതലങ്ങളിൽ തട്ടുമ്പോൾ പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്നതിന് ലോഹങ്ങൾക്കുള്ള കഴിവാണ്

Aസൊണോറിറ്റി

Bമാലിയബിലിറ്റി

Cഡക്ടിലിറ്റി

Dകൺഡക്ടിവിറ്റി

Answer:

A. സൊണോറിറ്റി

Explanation:

മല്ലെബിലിറ്റി (Malleability):

  • വിള്ളലുകളില്ലാതെ, നേർത്ത ഷീറ്റുകളായി രൂപപ്പെടുത്താൻ കഴിയുന്ന ലോഹങ്ങളുടെ ഭൗതിക ഗുണമാണ് മല്ലെബിലിറ്റി.

ഡക്റ്റിലിറ്റി (Ductility):

  • ലോഹങ്ങളെ വലിച്ചാൽ, അത് പൊട്ടിപ്പോകുന്നതിനു പകരം നീട്ടിയെടുക്കാൻ കഴിയുന്ന ആ കഴിവിനെയാണ് ഡക്റ്റിലിറ്റി എന്ന് പറയുന്നത്.

 


Related Questions:

ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ് ?

താപം: ജൂൾ :: താപനില: ------------------- ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതിലാണ് തന്മാത്രകൾക്ക് ഗതികോർജം കൂടുതലുള്ളത് ?

സെൽഷ്യസ് സ്കെയിൽ കണ്ടുപിടിച്ചത് ആര് ?

പ്രകാശത്തെ കുറിച്ചുള്ള പഠനം