Question:

പ്രവൃത്തി ചെയ്യാനുള്ള കഴിവ് ആണ് _____

Aദ്രവ്യം

Bബലം

Cപിണ്ഡം

Dഊർജ്ജം

Answer:

D. ഊർജ്ജം

Explanation:

  • പ്രവൃത്തി - ഒരു വസ്തുവിൽ ബലം പ്രയോഗിക്കുന്നതിന്റെ ഫലമായി ആ വസ്തുവിന് ബലം പ്രയോഗിച്ച ദിശയിൽ ഉണ്ടാകുന്ന സ്ഥാനാന്തരം 
  • ഊർജ്ജം - പ്രവൃത്തി ചെയ്യാനുള്ള കഴിവ് 
  • SI യൂണിറ്റ് - ജൂൾ 
  • CGS യൂണിറ്റ് - എർഗ് 
  • 1 ജൂൾ = 10 ⁷ എർഗ് 
  • 1 watt hour = 3600 ജൂൾ 
  • ഊർജ്ജം  എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - തോമസ് യങ് 
  • ഊർജ്ജ സംരക്ഷണ നിയമം ആവിഷ്ക്കരിച്ചത് - ആൽബർട്ട് ഐൻസ്റ്റീൻ 

Related Questions:

ഊഞ്ഞാലിന്റെ ആട്ടം :

Which of the following is necessary for the dermal synthesis of Vitamin D ?

ഒരു ഡിഗ്രി സെൽഷ്യസ് എത്ര ഡിഗ്രി ഫാരെൻഹീറ്റ് ആണ് ?

1m ഉയരത്തിലുള്ള മേശപ്പുറത്ത് സ്ഥിതി ചെയ്യുന്ന 0.2 kg മാസ്സുള്ള ഒരു ബോക്സിന്റെ സ്ഥിതികോർജം എത്രയായിരിക്കും? (g =10 m/s2)

ഇനിപ്പറയുന്നവയിൽ സദിശ അളവിന്റെ ഉദാഹരണം ഏതാണ് ?