Question:

രാധയുടെ വയസ്സിന്റെ നാലിരട്ടിയാണ് രാധയുടെ അമ്മയുടെ വയസ്സ്.ഇവരുടെ വയസ്സിന്റെ വ്യത്യാസം 30 എങ്കിൽ രാധയുടെ വയസ്സ് എത്ര ?

A12

B9

C8

D10

Answer:

D. 10

Explanation:

രാധയുടെ വയസ്സ്=x അമ്മയുടെ വയസ്സ്=4x 4x -x =30 3x = 30 x = 30/3 = 10 അതായത് x=10


Related Questions:

അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങാണ്. 15 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും. ഇപ്പോഴത്തെ അച്ഛന്റെ വയസ്സെത്ര ?

സമീറിൻ്റെയും ആനന്ദിൻ്റെയും ഇപ്പോഴത്തെ പ്രായം യഥാക്രമം 5 : 4 എന്ന അനുപാതത്തിലാണ്, 3 വർഷം കഴിഞ്ഞാൽ അവരുടെ പ്രായത്തിൻ്റെ അനുപാതം 11 : 9 ആയിരിക്കും. എങ്കിൽ ആനന്ദിൻ്റെ ഇപ്പോഴത്തെ പ്രായം എത്രയാണ്?

അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 49 ആണ്. 7 വർഷം മുൻപ് അമ്മയുടെ വയസ്സ് മകളുടെ വയസ്സിന്റെ 4 മടങ്ങ് ആയിരുന്നു. എന്നാൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?

ഇന്ന് അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു . എന്നാൽ ഇന്ന് അച്ഛന്റെ വയസ്സ് എത്ര ?

രമ്യയുടെ പ്രായത്തേക്കാൾ 3 വർഷം കുറവാണ് നിർമ്മലയുടെ പ്രായം. എന്നിരുന്നാലും, ഉഷയുടെ പ്രായം ഇരട്ടിയാക്കി 2 കൂട്ടിയാൽ രമ്യയുടെ വയസ്സ് ലഭിക്കും. ഉഷയുടെ വയസ്സ് 3 ആണെങ്കിൽ, നിർമലയുടെ വയസ്സ് എത്ര?