Question:

മൂന്നു സഹോദരന്മാരുടെ വയസ്സുകൾ 2:3:5 എന്ന അംശബന്ധത്തിലാണ്. അവരുടെ ആകെ പ്രായം 60 ആണെങ്കിൽ മൂത്തയാളുടെ പ്രായം എത്ര?

A32

B48

C36

D30

Answer:

D. 30


Related Questions:

അൻവറിനേക്കാൾ മൂന്ന് വയസ്സ് കൂടുതലാണ് രാജുവിന്. രാജുവിനേക്കാൾ രണ്ട് വയസ്സ് - കുറവാണ് ബേസിലിന്. ബേസിലിനേക്കാൾ എത്ര വയസ്സ് കുറവാണ് അൻവറിന് ?

അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 74.എട്ടു വർഷം കഴിയുമ്പോൾ അച്ഛൻറെ വയസ്സിന്റെ പകുതി ആയിരിക്കും മകൻറെ വയസ്സ്. എങ്കിൽ അച്ഛൻറെ ഇപ്പോഴത്തെ വയസ്സ് എത്ര?

രവിയുടെയും ഹരിയുടെയും വയസ്സുകൾ 4:5 എന്ന അംശബന്ധത്തിലാണ് 10 വർഷം കഴിയുമ്പോൾ ഇവരുടെ വയസിന്റെ അംശബന്ധം 6:7 എന്ന അംശബന്ധത്തിലായാൽ രവിയുടെ ഇപ്പോഴത്തെ വയസ്സ് ?

മൂന്നു പേരുടെ ശരാശരി വയസ്സ് 42. ആദ്യത്തെ രണ്ടുപേരുടെ ശരാശരി വയസ്സ് 41. മൂന്നാമൻറ വയസ്സെത്ര?

രാമന് 10 വയസ്സും ക്യഷ്ണന് 18 വയസ്സുമുണ്ട്. എത്ര വർഷം കഴിഞ്ഞാൽ അവരുടെ വയസ്സിൻറ തുക 36 ആകും?