Question:

കാർഷിക മേഖലയിൽ ഉത്പാദനം വർദ്ധിപ്പിക്കാനായി ഇന്ത്യാ ഗവൺമെന്റ് നടപ്പിലാക്കിയ കാർഷിക തന്ത്രമാണ് :

Aധവള വിപ്ലവം

Bഹരിത വിപ്ലവം

Cനീല വിപ്ലവം

Dതീവകാർഷിക പ്രദേശ പരിപാടി

Answer:

B. ഹരിത വിപ്ലവം

Explanation:

ഹരിത വിപ്ലവം

അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങൾ, ജലസേചന സൗകര്യങ്ങൾ, രാസവളം, കീടനാശിനികൾ ,കുറഞ്ഞ പലിശയിൽ സാമ്പത്തിക സഹായം എന്നിവ ഉപയോഗപ്പെടുത്തി കാർഷിക ഉത്പാദനത്തിൽ വരുത്തിയ ഗണ്യമായ പുരോഗതിയാണ് ഹരിത വിപ്ലവം എന്നറിയപ്പെടുന്നത്

ഹരിത വിപ്ലവത്തിൻറെ നേട്ടങ്ങൾ

  • ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിച്ചു
  • വിദേശ ആശ്രയത്വം ഇല്ലാതാക്കി

Related Questions:

ഭൂഗർഭ ജല വിനിയോഗവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ പദ്ധതി ഏതാണ് ?

മെയ്ക്ക് ഇൻ കേരള പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ?

ഇന്ത്യാ ഗവൺമെന്റ് പദ്ധതിയായ GIAN-ന്റെ പൂർണ്ണരൂപം:

Which of the following schemes has as its objective the integrated development of selected SC majority villages ?

‘നിലോക്കേരി’ പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതായിരുന്നു?