Question:

' കേളി - ദി സിംഫണി ഓഫ് ലവ് ' എന്ന ആൽബം താഴെ പറയുന്ന ഏത് കലാകാരനുമായ ബന്ധപ്പെട്ടിരിക്കുന്നു ?

Aടി വി ഗോപാലകൃഷ്ണൻ

Bടി എൻ കൃഷ്ണൻ

Cബിസ്മില്ല ഖാൻ

Dകുടമാളൂർ ജനാർദ്ദനൻ

Answer:

D. കുടമാളൂർ ജനാർദ്ദനൻ

Explanation:

മോഹനമുരളി, അഖിലാണ്ഡേശ്വരി എന്നിവയും ഇദ്ദേഹത്തിന്റ ആൽബം ആണ്


Related Questions:

ടോംസ് എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?

കൂത്തിന് നങ്ങ്യാർ കൊട്ടുന്ന വാദ്യം ഏതാണ് ?

കേരള സർക്കാരിന്റെ നേതൃത്വത്തിൽ എം.ടി. വാസുദേവൻ നായർ മ്യൂസിയം നിർമിക്കുന്നത് എവിടെ ?

കോട്ടയ്ക്കൽ ശിവരാമൻ കഥകളിയുടെ ഏതു മേഖലയിലാണ് പ്രശസ്തനായത് ?

' കലകളുടെ രാജാവ് ' എന്നറിയപ്പെടുന്ന കലാരൂപം ഏതാണ് ?