Question:

ഒരു കിലോഗ്രാം ദ്രാവകം അതിൻറെ തിളനിലയിൽ വെച്ച് താപനിലയിൽ മാറ്റമില്ലാതെ പൂർണമായി ബാഷ്പമായി മാറാൻ സ്വീകരിക്കുന്ന താപത്തിൻറെ അളവ് ?

Aലീനതാപം

Bഖരാങ്കണ ലീനതാപം

Cദ്രവീകരണ ലീനതാപം

Dബാഷ്പീകരണ ലീനതാപം

Answer:

D. ബാഷ്പീകരണ ലീനതാപം

Explanation:

💠 ഒരവസ്ഥയിൽ നിന്നും മറ്റൊരാവസ്ഥയിലേക്കു മാറ്റം നടക്കുമ്പോൾ ഊഷ്മാവ് മാറാതെ സ്വീകരിക്കുന്ന താപം - ലീനതാപം 💠 ഒരു കിലോഗ്രാം ഖരവസ്തു അതിൻറെ ദ്രവണാങ്കത്തിൽ വെച്ച് താപനിലയിൽ മാറ്റമില്ലാതെ പൂർണമായി ദ്രാവകമായി മാറാൻ സ്വീകരിക്കുന്ന താപത്തിൻറെ അളവ് - ദ്രവീകരണ ലീനതാപം 💠 ഒരു കിലോഗ്രാം ദ്രാവകം അതിൻറെ തിളനിലയിൽ വെച്ച് താപനിലയിൽ മാറ്റമില്ലാതെ പൂർണമായി ബാഷ്പമായി മാറാൻ സ്വീകരിക്കുന്ന താപത്തിൻറെ അളവ് - ബാഷ്പീകരണ ലീനതാപം.


Related Questions:

താഴെ പറയുന്നവയിൽ സമ്പർക്കരഹിത ബലമേത്?

ഒരു വാച്ചിലെ സെക്കന്റ് സൂചിയുടെ ചലനം ?

The twinkling of star is due to:

പ്രകാശത്തിന് ഏറ്റവും കുടുതൽ വേഗതയുള്ളത് ഏതിലാണ്?

വായു, ഇരുമ്പ്, ജലം എന്നീ മാദ്ധ്യമങ്ങളെ ശബ്ദത്തിന്റെ പ്രവേഗം കൂടി വരുന്ന ക്രമത്തിൽ എഴുതുക.