Question:

പരിക്രമണ തലത്തിൽ നിന്നും ഭൂമിയുടെ അക്ഷാംശ കോണീയ അളവാണ്

A

B90°

C23 1/2°

D66 1/2°

Answer:

D. 66 1/2°

Explanation:

  • ഭൂമിയുടെ അച്ചുതണ്ടിന് പരിക്രമണതലത്തിൽ നിന്ന് 66 1/2° ചരിവുണ്ട്

  • ലംബതലത്തിൽ നിന്നു കണക്കാക്കിയാൽ ഈ ചരിവ് 231/2° ആണ്

  • പരിക്രമണവേളയിലുടനീളം ഭൂമി ഈ ചരിവ് നിലനിർത്തുന്നു.

  • ഇതിനെ അച്ചുതണ്ടിന്റെ സമാന്തരത (Parallelism of axis) എന്നാണ് പറയുന്നത്.


Related Questions:

ഭൂമിയില്‍ വ്യത്യസ്ത ഋതുക്കള്‍ ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാം?

1.ഭൂമിയുടെ പരിക്രമണം

2.അച്ചുതണ്ടിന്റെ ചരിവ്

3.അച്ചുതണ്ടിന്റെ സമാന്തരത