Question:

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിൻ്റെ വിവരങ്ങൾ ഉൾപ്പെടുത്താൻ വേണ്ടി തയ്യാറാക്കിയ ആപ്ലിക്കേഷൻ ?

Aസ്മാർട്ട് കേരള ആപ്ലിക്കേഷൻ

Bക്യൂ ഫീൽഡ് ആപ്ലിക്കേഷൻ

Cസീ സ്പേസ് ആപ്ലിക്കേഷൻ

Dകേരള ഡിജിറ്റൽ ഡയറി ആപ്ലിക്കേഷൻ

Answer:

B. ക്യൂ ഫീൽഡ് ആപ്ലിക്കേഷൻ

Explanation:

• ആപ്പ് നിർമ്മിച്ചത് - ഇൻഫർമേഷൻ കേരള മിഷൻ • വാർഡ് വിഭജനത്തിനുള്ള ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ - എ ഷാജഹാൻ


Related Questions:

കേരളത്തിൽ ഏതെല്ലാം രാഷ്ട്രീയ പാർട്ടികൾ ചേർന്നാണ് ജനക്ഷേമ സഖ്യം എന്ന മുന്നണി രൂപീകരിച്ചത് ?

കേരള ഡിജിറ്റൽ സർവ്വകലാശാലയുടെ നിലവിലെ വൈസ് ചാൻസിലർ ആര് ?

കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വലിച്ചെറിയൽ വിരുദ്ധവാരമായ ആചരിച്ചത് ?

ഉറൂബ് മ്യൂസിയം നിലവിൽ വന്ന ജില്ല ?

ഈയിടെ അന്തരിച്ച "30 തവണ ഹിമാലയൻ യാത്ര" നടത്തിയ എഴുത്തുകാരനും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ വ്യക്തി ആര്?