Question:

പുരാതന വസ്തുക്കളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഇന്റർപോൾ ആരംഭിച്ച ആപ്ലിക്കേഷന്‍ ?

AID-Art

BSmartify

CLyon

Dഇവയൊന്നുമല്ല

Answer:

A. ID-Art

Explanation:

അപഹരിക്കപെട്ട സാംസ്കാരിക സ്വത്തുക്കൾ തിരിച്ചറിയാനും അനധികൃത കടത്ത് കുറയ്ക്കാനും മോഷ്ടിച്ച വസ്തുക്കൾ വീണ്ടെടുക്കാനുള്ള സാധ്യത വർദ്ധിപ്പിക്കാനും ഇന്റർപോൾ ആരംഭിച്ച ഐഡി-ആർട്ട് മൊബൈൽ ആപ്പ് സഹായിക്കുന്നു.


Related Questions:

2023 ഒക്ടോബറിൽ ലോക മൃഗ ആരോഗ്യ സംഘടന പക്ഷിപ്പനി മുക്തമായി പ്രഖ്യാപിച്ച രാജ്യം ഏത് ?

2024 ഒക്ടോബറിൽ UN സെക്രട്ടറി ജനറലിന് പ്രവേശന വിലക്ക് പ്രഖ്യാപിച്ച രാജ്യം ?

2023 ൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകം പുറംതള്ളിയ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

ചൈന ആഭ്യന്തരമായി വികസിപ്പിച്ച ആദ്യത്തെ വലിയ യാത്രാ വിമാനം ?

2024 ൽ അൽജസീറ എന്ന അന്താരാഷ്ട്ര മാധ്യമത്തിൻറെ പ്രവർത്തനങ്ങളും സംപ്രേഷണവും നിരോധിച്ച രാജ്യം ഏത് ?