Question:

പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കൊണ്ട് വന്ന വാസ്തു വിദ്യ ശൈലി ആണ് :

Aഇൻഡോ - ഇസ്ലാമിക്

Bഗോഥിക്

Cകലിംഗ

Dറോക്ക് കട്ട്

Answer:

B. ഗോഥിക്

Explanation:

ഉയരത്തിലുള്ള കൂർത്ത കമാനങ്ങൾ, നിറം പിടിപ്പിച്ച കണ്ണാടിച്ചില്ലുകളും അവയിൽ വരച്ചിരിക്കുന്ന ബൈബിളിൽ നിന്നുള്ള ചിത്രങ്ങൾ എന്നിവ ഈ ഗോഥിക് ശൈലിയുടെ പ്രത്യേകതകളാണ്‌.


Related Questions:

' ഗോൾഗുംബസ് ' നിർമിച്ചത് ഏതു സുൽത്താന്മാരുടെ കാലത്താണ് ?

എല്ലോറ ഗുഹാക്ഷേത്രങ്ങൾ ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?