Question:

ഒരു ഹാളിന്റെ വിസ്തീർണ്ണം 1250 ചതുരശ്ര മീറ്ററാണ്, അതിൻ്റെ നീളം വീതിയുടെ ഇരട്ടിയാണ് ഹാളിന്റെ നീളം എത്ര?

A50m

B30 m

C40 m

D60 m

Answer:

A. 50m

Explanation:

വീതി = X നീളം= 2X വിസ്തീർണ്ണം =നീളം × വീതി=2X × X 2X² = 1250 X² = 625 X= 25 നീളം = 2X = 50m


Related Questions:

ഒരു സമചതുരത്തിന്റെ വികർണം 8 സെൻറീമീറ്റർ ആയാൽ അതിന്റെ പരപ്പളവ് കാണുക.

ഒരു സമചതുരത്തിൽ വികർണ്ണത്തിൻറെ നീളം 6 സെ.മീ ആയാൽ പരപ്പളവ് കാണുക ?

10 cm വശമുള്ള കട്ടിയായ ഒരു ക്യൂബിൽ നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തെ ആരം എത്ര ?

ഒരു ചതുരത്തിന്റെ ചുറ്റളവ് 82 മീറ്ററും, നീളം 25 മീറ്ററും ആയാൽ അതിന്റെ വീതി എത്ര?

ഒരു സമചതുര സ്തൂപികയുടെ ചരിവുയരം 15 cm , പാദവക്ക് 12 cm, ആയാൽതൂപികയുടെ ഉയരം എത്ര ?