Question:

ഒരു ദീർഘ ചതുരത്തിന്റെ വിസ്തീർണ്ണം 24 ച. മീറ്റർ. അതിന്റെ വശങ്ങൾ ഇരട്ടിച്ചാൽ വിസ്തീർണ്ണം എത്രയായിരിക്കും?

A24 ച.മീ.

B96 ച.മീ.

C48 ച.മീ. -

D12 ച.മീ.

Answer:

B. 96 ച.മീ.

Explanation:

വിസ്തീർണ്ണം = 24 l x b = 24 വശങ്ങൾ ഇരട്ടിച്ചാൽ = 2l,2b വിസ്തീർണ്ണം = 2l x 2b =4lb =4 x 24 =96


Related Questions:

ഒരു നിശ്ചിത പരിധികൊണ്ട് പരമാവധി വിസ്തീർണ്ണം കിട്ടുന്ന ദ്വിമാന രൂപം?

ഒരു ക്യൂബിൻ്റെ വക്കിന് 6 സ.മീ നീളമുണ്ടെങ്കിൽ വ്യാപ്തം എത്ര ?

ഒരു ചതുരക്കട്ടയുടെ നീളം, വീതി, ഉയരം ഇവ തമ്മിലുള്ള അംശബന്ധം 4:2:5. വ്യാപ്തം 2560 ഘനസെന്റിമീറ്റർ ആയാൽ ഉയരം എത്ര ?

രണ്ട് അർദ്ധ ഗോളങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 8 : 27 ആയാൽ വ്യാസങ്ങളുടെഅംശബന്ധം ?

ഒരു ക്ലാസ്സ് മുറിയുടെ നീളം 7 മീറ്ററും വീതി 5 മീറ്ററും ആയാൽ ചുറ്റളവ് എത്ര?