Question:

ചോഗ്യാൽ ഭരിച്ചിരുന്ന പ്രദേശം?

Aരാജസ്ഥാൻ

Bഹൈദരാബാദ്

Cസിക്കിം

Dആസാം

Answer:

C. സിക്കിം

Explanation:

അഹോം രാജാക്കന്മാർ ഭരിച്ചിരുന്ന പ്രദേശം- ആസാം


Related Questions:

ഹരിയാനയുടെ ഹൈക്കോടതി സ്ഥിതി ചെയ്യുന്ന സ്ഥലം ഏതാണ് ?

ബേബി ഫ്രണ്ട്‌ലി സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

undefined

In which state is Konark Sun temple situated ?

സിൽക്ക് ഏറ്റവും കൂടുതൽ ഉദ്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?