Question:രണ്ട് ആവാസ വ്യവസ്ഥകൾ പരസ്പരം അതിക്രമിച്ച് കിടക്കുന്ന ഭാഗം അറിയപ്പെടുന്നത് :AനിഷBഇക്കോടൈപ്പ്Cഇക്കോടോൺDകോറിഡോർAnswer: C. ഇക്കോടോൺ