Question:

ഇലകളിൽ വലക്കണ്ണികൾ പോലെ കാണപ്പെടുന്ന സിരാവിന്യാസമാണ്

Aസമാന്തര സിരാവിന്യാസം

Bപാർശ്വ മുകുളം

Cപാർശ്വ സിരാവിന്യാസം

Dജാലികാ സിരാവിന്യാസം

Answer:

D. ജാലികാ സിരാവിന്യാസം


Related Questions:

നെല്ലിൻറെ ക്രോമസോം സംഖ്യ എത്രയാണ്?

ഭൂകാണ്ഡത്തിന് ഉദാഹരണമാണ് ?

മറ്റു സസ്യങ്ങളിൽ വളരുകയും, ആഹാരവും ജലവും അവയിൽ നിന്നു വലിച്ചെടുത്ത് ജീവിക്കുന്ന സസ്യങ്ങളാണ്----

ക്രെസ്കോഗ്രാഫ് ഉപയോഗിച്ച് ______ മനസ്സിലാക്കാം .

In Dicot stem, primary vascular bundles are