Question:

നിയമസഭ അംഗങ്ങളുടെ അയോഗ്യത പ്രതിപാദിക്കുന്ന അനുച്ഛേദം

Aആർട്ടിക്കിൾ 102

Bആർട്ടിക്കിൾ 191

Cആർട്ടിക്കിൾ 100

Dആർട്ടിക്കിൾ 99

Answer:

B. ആർട്ടിക്കിൾ 191

Explanation:

നിയമസഭ അംഗങ്ങളുടെ അയോഗ്യത പ്രതിപാദിക്കുന്നത് അനുച്ഛേദം 191


Related Questions:

കേന്ദ്രത്തിൻ്റെ കണ്‍സോളിഡേറ്റ് ഫണ്ടിനെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?

താഴെ പറയുന്ന പ്രസ്താവനകളിൽ മണി ബില്ലുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. മണി ബിൽ രാഷ്ട്രപതിക്ക് നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്യാം, പക്ഷേ പുനഃപരിശോധനയ്ക്കായി അത് തിരികെ അയക്കാൻ കഴിയില്ല 
  2. നിർണ്ണായക ഘട്ടങ്ങളിൽ  മണി ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്ററിൽ സംയുക്ത സമ്മേളനം കൂടി തീരുമാനങ്ങൾ എടുക്കാൻ കഴിയും 
  3. ലോക്‌സഭാ സ്പീക്കറാണ് ബിൽ മണി ബില്ലാണോ എന്ന് തീരുമാനിക്കുന്നത്
  4. സ്പീക്കറുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഒരു ഡെപ്യൂട്ടി സ്പീക്കർക്ക് മണി ബിൽ സാക്ഷ്യപ്പെടുത്താനും കഴിയും

രാജ്യസഭയിലെ ഭരണകക്ഷിയുടെ പുതിയ നേതാവായി (Leader of the house) തിരഞ്ഞെടുത്തത് ?

രാജ്യസഭാംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുക എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?

രാജ്യസഭാ അംഗമാവാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി എത്രയാണ് ?