Question:

വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം :

Aഇൻസാറ്റ്

Bഎഡ്യൂസാറ്റ്

Cചാന്ദ്രയാൻ

Dമെസഞ്ചർ

Answer:

B. എഡ്യൂസാറ്റ്

Explanation:

  • വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം - എഡ്യുസാറ്റ് 
  • എഡ്യുസാറ്റ് അറിയപ്പെടുന്ന മറ്റൊരു പേര് - GSAT - 3 
  • വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്നു 
  •  എഡ്യുസാറ്റ് വിക്ഷേപിച്ചത് - 2004 സെപ്തംബർ 20 
  • വിക്ഷേപണ സ്ഥലം - ശ്രീഹരിക്കോട്ട 
  • വിക്ഷേപണ വാഹനം - GSLV- FO1 

Related Questions:

ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം?

ഏത് രാജ്യവുമായി സഹകരിച്ചാണ് ഇന്ത്യ "ലൂണാർ പോളാർ എക്സ്പ്ലൊറേഷൻ" പദ്ധതി നടപ്പിലാക്കുന്നത് ?

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം ആയ GSAT 11-ന്റെ ഭാരം എത്ര കിലോഗ്രാം ആണ്?

നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ് കണ്ടെത്തിയ ആദ്യ അന്യഗ്രഹം ഏതാണ് ?

ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേഷണ ദൗത്യമാണ് :