Question:

"ഇസ്താബൂള്‍ മെമ്മറീസ് ആന്റ് ദ സിറ്റി" എന്ന ഗ്രന്ഥത്തിന്‍റെ വക്താവ്?

Aആങ്‌സാങ് സൂചി

Bതുഷാര്‍ ഗാന്ധി

Cഓര്‍ഹാന്‍ പാമുഖ്‌

Dയശ്വന്ത് സിന്‍ഹ

Answer:

C. ഓര്‍ഹാന്‍ പാമുഖ്‌

Explanation:

Istanbul: Memories and the City is a largely autobiographical memoir by Orhan Pamuk that is deeply melancholic. It talks about the vast cultural change that has rocked Turkey – the unending battle between the modern and the receding past.


Related Questions:

ആരുടെ ആത്മകഥയാണ് "ലോങ് വാക്ക് ടു ഫ്രീഡം" ?

തനിക്കെതിരെ നടന്ന ആക്രമണത്തെ കുറിച്ച് പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദി എഴുതിയ ഓർമ്മക്കുറിപ്പ് ഏത് ?

‘അനിമെല്‍ ഫാമി’ന്‍റെ രചയിതാവ്?

കിതാബ് അൽ രെഹ്‌ല - എന്ന കൃതിയുടെ രചിയിതാവ് ?

'സുല്‍വസൂത്രം' ഏതു വിഷയവുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ്?