കൂടിയാട്ടം ശാസ്ത്രീയമായി എഴുതിയ ആധികാരിക ഗ്രന്ഥം :Aഹസ്തലക്ഷണ ദീപികBനാട്യശാസ്ത്രംCനാട്യകൽപ ദ്രുമംDതപതി സംവരണംAnswer: C. നാട്യകൽപ ദ്രുമം Read Explanation: ലോകപൈതൃകമായി യുനെസ്‌കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം. അഭിനയകലയ്ക്ക് നൃത്തതെക്കാൾ പ്രാധാന്യം നൽകുന്നതിനാൽ കൂടിയാട്ടത്തിനെ “അഭിനയത്തിന്റെ അമ്മ ” എന്നും വിശേഷിപ്പിക്കുന്നു. കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന് എണ്ണൂറ് വർഷങ്ങളുടെ പഴക്കമേയുള്ളു. ഏറ്റവും പ്രാചീനമായ സംസ്കൃതനാടകരൂപങ്ങളിലൊന്നാണിത്. പൂർണരൂപത്തിൽ ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ 41 ദിവസം വേണ്ടിവരും. കൂടിയാട്ടത്തിന്റെ സമസ്ത വശങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന "നാട്യകൽപദ്രുമം' എന്ന ആധികാരിക ഗ്രന്ഥം രചിച്ചത് മാണി മാധവ ചാക്യാരാണ്. Read more in App