Question:

' വിങ്‌സ് ഓഫ് ഫയർ ' എന്ന ആത്മകഥ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aമാർഗരറ്റ് താച്ചർ

Bഡോ .എ പി ജെ അബ്ദുൾ കലാം

Cബാരാക് ഒബാമ

Dആർ വെങ്കിട്ടരാമൻ

Answer:

B. ഡോ .എ പി ജെ അബ്ദുൾ കലാം


Related Questions:

ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷകൾ എന്ന ആത്മകഥ ഏത് ഭാഷയിലാണ് ആദ്യം രചിച്ചിരുന്നത്?

Who wrote the ‘Ashtadhyayi’?

യൂറോപ്പ് ത്രൂ ഗാന്ധിയൻ ഐ ആരുടെ കൃതിയാണ്?

' മൈ പ്രസിഡൻഷ്യൽ ഇയർ ' ആരുടെ പുസ്തകമാണ് ?

ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ?