Question:
10 ആളുകളുടെ ശരാശരി വയസ്സ് 36. ഒരേ പ്രായമുള്ള രണ്ടുപേർ കൂടി ഇവരോട് ചേർന്നപ്പോൾ ശരാശരി വയസ്സ് 38 ആയി . എന്നാൽ പുതിയതായി വന്നവരുടെ വയസ്സ് എത്ര
A32
B37
C42
D48
Answer:
D. 48
Explanation:
10 ആളുകളുടെ ശരാശരി വയസ്സ് = 36 അവരുടെ വയസ്സുകളുട തുക=36 × 10 = 360 പുതുതായി 2 പേരു കൂടെ വന്നപ്പോൾ ശരാശരി = 38 12 പേരുടെ വയസുകളുട തുക= 12×38 = 456 പുതുതായി വന്ന 2 പേരുടെയും കൂടെ വയസ്സ് = 456 - 360 = 96 ഒരാളുടെ വയസ്സ്= 96/2 = 48