ഒരു ക്ലാസ്സിലെ 20 കുട്ടികളുടെ ശരാശരി വയസ്സ് 10. ടിച്ചറുടെ വയസ്സും കൂടി കൂട്ടി യാൽ ക്ലാസ്സിലെ ശരാശരി വയസ്സ് 2 കൂടും. ടീച്ചറുടെ വയസ്സെത്ര ?
A50
B45
C47
D52
Answer:
D. 52
Read Explanation:
20 കുട്ടികളുടെ ശരാശരി വയസ്സ്= 10
ആകെ വയസ്സ്= 20 × 10 = 200
ടീച്ചറുടെ വയസ്സ് കൂടി ചേർത്താൽ ശരാശരി = 12
ആകെ വയസ്സ്= 21 × 12 = 252
ടീച്ചറുടെ വയസ്സ്= 252 - 200 = 52