ഒരു കമ്പിനിയിലെ 24 ജോലിക്കാരുടെ ശരാശരി വയസ് 35 ആണ്. മാനേജരുടെ വയസു കൂടി
ഉൾപ്പെടുത്തിയപ്പോൾ ശരാശരി വയസ് ഒന്നു വർധിച്ചു. എങ്കിൽ മാനേജരുടെ വയസ് എത്ര ?
A36
B40
C37.5
D60
Answer:
D. 60
Read Explanation:
24 ജോലിക്കാരുടെ ശരാശരി വയസ്=35
24 ജോലിക്കാരുടെ ആകെ വയസ്=24×35
=840
മാനേജരുടെ വയസു കൂടി
ഉൾപ്പെടുത്തിയപ്പോൾ ശരാശരി
=35+1=36
മാനേജരുടെ വയസ്സ്= 36×25-840
=60