Question:
ഒരു ക്ലാസിലെ 30 കുട്ടികളുടെ ശരാശരി വയസ്സ് 10 ആണ്. ടീച്ചറിനെയും കൂടി ചേർത്തപ്പോൾ ശരാശരി വയസ്സ് 11 ആയി. എങ്കിൽ ടീച്ചറുടെ വയസ്സ് എത്ര?
A31
B34
C41
D40
Answer:
C. 41
Explanation:
30 കുട്ടികളുടെ ശരാശരി വയസ്സ്= 10 ആകെ വയസ്സ്= 30 × 10 = 300 ടീച്ചറുടെ വയസ്സ് കൂടി ചേർത്തപ്പോൾ ശരാശരി = 11 ആകെ വയസ്സ്= 31 × 11 = 341 ടീച്ചറുടെ വയസ്സ് = 341 - 300 = 41