Question:

5 പേരുടെ ശരാശരി വയസ് 12 ആണ്. അതിൽ ഒരു കുട്ടിയുടെ വയസ്സ് 8 ആയാൽ ബാക്കി 4 പേരുടെ ശരാശരി വയസ് എത്ര?

A12

B13

C14

D52

Answer:

B. 13

Explanation:

5 പേരുടെ ശരാശരി വയസ്= 12 വയസ്സിൻ്റെ തുക= 12 ×5= 60 ഒരാളുടെ വയസ് 8 ആണ് ബാക്കി 4 പേരുടെ വയസ്സ്= 60 - 8 = 52 4 പേരുടെ ശരാശരി= 52/4 = 13


Related Questions:

65 കിലോ ഭാരമുള്ള ഒരാളെ മാറ്റി പുതിയ ആളെ നിയമിക്കുമ്പോൾ 8 ആളുകളുടെ ശരാശരി ഭാരം 1.5 ആയി വർദ്ധിക്കുന്നു. പുതിയ ആളുടെ ഭാരം എന്തായിരിക്കാം.

What is the average of natural numbers from 1 to 100 (inclusive)?

68,72,64,91,48 എന്നീ സംഖ്യകളുടെ ശരാശരി എന്ത്?

രണ്ട് കുട്ടികൾ ക്ലാസ് വിട്ടപ്പോൾ ഒരു ക്ലാസിലെ 20 വിദ്യാർത്ഥികളുടെ ശരാശരി ഭാരം 1 Kgവർദ്ധിച്ചു. ആ രണ്ട് വിദ്യാർത്ഥികളുടെ ശരാശരി ഭാരം 60 Kg ആയിരുന്നുവെങ്കിൽ, തുടക്കത്തിൽ ശരാശരി ഭാരം എത്രയായിരുന്നു ?

ഒരു ക്ലാസിലെ 30 കുട്ടികളുടെ ഗണിതപരീക്ഷയിലെ ശരാശരി മാർക്ക് 60. പരീക്ഷയിൽ 80 മാർക്ക് കിട്ടിയ ഒരു കുട്ടി പോയി മറ്റൊരു കുട്ടി വന്നപ്പോൾ ശരാശരി ഒന്ന് കുറഞ്ഞു. എന്നാൽ പുതിയതായി വന്ന കുട്ടിയുടെ മാർക്ക് എത്ര?