25 വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സിൻ്റെ ശരാശരി പ്രായം 24 വയസ്സാണ്. അധ്യാപകൻ്റെ പ്രായം കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി 1 വർദ്ധിച്ചു. അധ്യാപകൻ്റെ പ്രായം എത്രയാണ്?
A29
B22
C50
D35
Answer:
C. 50
Read Explanation:
25 കുട്ടിളുടെ ശരാശരി വയസ്സ് = 24
25 കുട്ടിളുടെ വയസ്സുകളുടെ തുക = 600
ടീച്ചറുടെ വയസ്സ് കൂടെ കൂട്ടിയപ്പോൾ പുതിയ ശരാശരി = 25
ടീച്ചറുടെ വയസ്സ് കൂടെ കൂട്ടിയപ്പോൾ വയസ്സുകളുടെ തുക = 650
ടീച്ചറുടെ വയസ്സ് = 650 - 600 = 50