ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി ഉയരം 105 സെ.മീ. ആണ്. ശരാശരി ഉയരം 112 സെ.മീ.
ഉള്ള 20 കുട്ടികൾ കൂടി ആ ക്ലാസ്സിൽ ചേർന്നാൽ ശരാശരി ഉയരം എന്ത് ?
A107.8
B108.5
C110
D107
Answer:
A. 107.8
Read Explanation:
30 കുട്ടികളുടെ ശരാശരി ഉയരം 105 സെ.മീ.
30 കുട്ടികളുടെ ആകെ ഉയരം= 105 × 30 = 3150
20 കുട്ടികളുടെ ശരാശരി ഉയരം 112 സെ.മീ.
20 കുട്ടികളുടെ ആകെ ഉയരം= 112 × 20 = 2240
50 കുട്ടികളുടെ ശരാശരി ഉയരം = (3150+2240)/50
= 5390/50
= 107.8