Question:

ഒരു കുടുംബത്തിലെ 5 പേരുടെ ശരാശരി ഉയരം 160 cm ആണ്. അതിൽ 4 പേരുടെ ഉയരം യഥാക്രമം 163, 160, 161, 162 എന്നിങ്ങനെയാണ്. അഞ്ചാമത്തെ ആളുടെ ഉയരം എത്ര ?

A160

B161

C154

D159

Answer:

C. 154

Explanation:

  • ഒരു കുടുംബത്തിലെ 5 പേരുടെ ശരാശരി ഉയരം 160 cm ആണ്.

  • അതായത്,

Sum5 / 5 = 160

  • അതിൽ 4 പേരുടെ ഉയരം യഥാക്രമം 163, 160, 161, 162 എന്നിങ്ങനെയാണ്. അതായത്,

(163 + 160 + 161 + 162 + x) / 5 = 160

(646 + x)/5 = 160

(646 + x) = 160 x 5

(646 + x) = 800

x = 800-646

x = 154

അഞ്ചാമത്തെ ആളുടെ ഉയരം = 154 cm


Related Questions:

65 കിലോ ഭാരമുള്ള ഒരാളെ മാറ്റി പുതിയ ആളെ നിയമിക്കുമ്പോൾ 8 ആളുകളുടെ ശരാശരി ഭാരം 1.5 ആയി വർദ്ധിക്കുന്നു. പുതിയ ആളുടെ ഭാരം എന്തായിരിക്കാം.

10 സംഖ്യകളുടെ ശരാശരി 23 ആണ്. ഇതിലെ ഓരോ സംഖ്യയോടും 4 കൂട്ടിയാൽ കിട്ടുന്ന സംഖ്യകളുടെ ശരാശരി എത്ര ?

The average age of 10 children in a group is 15. If two people aged 20 and 22 join the group, what will be the new average age of the group?

1 മുതൽ 29 വരെയുള്ള എണ്ണൽസംഖ്യകളുടെ വർഗ്ഗത്തിന്റെ ശരാശരി എന്ത്?

ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി മാർക്ക് 40 ഉം ബാക്കി 20 കുട്ടികളുടെ ശരാശരി 35 ഉം ആയാൽ ആ ക്ലാസ്സിലെ ആകെ കുട്ടികളുടെ ശരാശരി മാർക്ക് എത്ര?