Question:
ഒരു ക്ലാസിലെ 24 കുട്ടികളുടെ ശരാശരി മാർക്ക് 40. ഒരു കുട്ടി കൂടി ചേർന്നപ്പോൾ ശരാശരി മാർക്ക് 41 ആയി. പുതിയ കുട്ടിക്ക് എത്ര മാർക്കുണ്ടായിരുന്നു?
A65
B46
C57
D48
Answer:
A. 65
Explanation:
24 കുട്ടികളുടെ ആകെ മാർക്ക് = 24 × 40 = 960 25 കുട്ടികളുടെ ആകെ മാർക്ക് = 25 × 41 = 1025 പുതിയ കുട്ടിയുടെ മാർക്ക് = 1025 - 960 = 65