Question:
ഒരു വർക്ക് ഷോപ്പിലെ തൊഴിലാളികളുടെ ശരാശരി പ്രതിമാസ ശമ്പളം 8500 രൂപയാണ് . 7 ടെക്നീഷ്യന്മാരുടെ ശരാശരി ശമ്പളം പതിനായിരം രൂപയും ബാക്കിയുള്ളവരുടെ ശരാശരി പ്രതിമാസ ശമ്പളം 7800 രൂപയുമാണ് എങ്കിൽ വർക്ക് ഷോപ്പിലെ ആകെ തൊഴിലാളികളുടെ എണ്ണം എത്ര ?
A18
B20
C22
D24
Answer:
C. 22
Explanation:
ആകെ തൊഴിലാളികളുടെ എണ്ണം X ആയാൽ (7 x 10000) + (X - 7) × 7800 = 8500X => 70000 + 7800X - 54600 = 8500X 700X = 15400 X = 15400/700 = 22